29
Monday
April 2024
April 2024
ഇൻഡിഗോ കൊച്ചി – ജിദ്ദ സർവീസ് തുടങ്ങി
Posted on: September 18, 2019
കൊച്ചി : ഇൻഡിഗോ കൊച്ചി – ജിദ്ദ സർവീസ് തുടങ്ങി. ദിവസവും രാവിലെ 6.25 നു പുറപ്പെടുന്ന വിമാനം 10.40 നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് രാത്രി 9.15 നു കൊച്ചിയിലെത്തും. ജെറ്റ് എയർവേസ് സര്‍വീസ് നിര്‍ത്തിയതോടെ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
പുതിയ സര്‍വീസ് വന്നതോടെ നിരക്കുകളും കുറയും. ഉംറ തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസ് അനുഗ്രഹമായി ഇന്നലെ പോയ ആദ്യ വിമാനത്തില്‍ 52 ഉംറ തീര്‍ഥാടകരാണ് പുറപ്പെട്ടത്.
TAGS: IndiGo | Jeddah - Kochi Flights | Kochi - Jeddah Flights |
News in this Section
Trending News