29
Monday
April 2024
April 2024
ഇൻഡിഗോ നാല് വിദേശരാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങുന്നു
Posted on: February 25, 2019
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് നാല് വിദേശ രാജ്യങ്ങളിലേക്ക് സർവീസ് തുടങ്ങുന്നു. ചൈന, വിയറ്റ്നാം, മ്യാൻമാർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
ആഭ്യന്തര വ്യോമയാന മേഖലയിൽ ഇൻഡിഗോയ്ക്ക് 42.5 ശതമാനം വിപണിവിഹിതമുണ്ട്. പ്രതിദിനം 200 ലേറെ വിമാനങ്ങൾ ഉപയോഗിച്ച് 1300 ലേറെ സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
TAGS: IndiGo |
News in this Section
Trending News