April 2024
നെടുമ്പാശേരി വിമാനത്താവളം തുറന്നു
Posted on: August 29, 2018
കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. പൂണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ലാൻഡ് ചെയ്തു. വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ രാജ്യാന്തര സർവീസ് തുടങ്ങും. ഇന്ന് 33 വിമാനങ്ങൾ ലാൻഡ് ചെയ്യുകയും 30 വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുകയും ചെയ്യും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാകുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. റൺവേയിലും ഓപറേഷണൽ ഏരിയയിലും വെള്ളം കയറിയതിനെ തുടർന്ന് ഓഗസ്റ്റ് 15 ന് ആണ് വിമാനത്താവളം അടച്ചിട്ടത്.
TAGS: Cial | Kochi Inernational Airport | Nedumbasery Airport |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും