ടാറ്റാ ഹാരിയര്‍ അടുത്ത വര്‍ഷം

Posted on: July 12, 2018

 

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ എസ് യു വി ഹാരിയര്‍ എന്ന പേരില്‍ വിപണിയില്‍ എത്തും. ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി സഹകരിച്ചാണു ഹാരിയര്‍ വികസിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യം ഹാരിയര്‍
വിപണിയില്‍ എത്തും.

TAGS: Tata Motors |