30
Tuesday
April 2024
April 2024
ടിസിഎസ് ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ ഫോബ്സ് പട്ടികയിൽ
Posted on: December 13, 2017
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ ഫോബ്സ് ഗ്ലോബൽ 2000 പട്ടികയിൽ ഇടംനേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 360,000 ശിപാർശകളിൽ നിന്നാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്.
ഇന്ത്യൻ കമ്പനികളിൽ ഒന്നാം സ്ഥാനത്താണ് ടിസിഎസ്. കംപ്യൂട്ടർ കമ്പനികളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ ടിസിഎസിന് നാലാം സ്ഥാനമുണ്ട്.
TAGS: Forbes 2017 Global 2000 List | Tata Consultancy Services | TCS |
News in this Section