April 2024
സിയാലിൽ പുതിയ പാർക്കിംഗ് ബേ
Posted on: September 18, 2014
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 162.45 കോടി രൂപ മുതൽമുടക്കി വിമാനങ്ങൾക്കു പുതിയ പാർക്കിംഗ് ബേ നിർമിക്കും. ടാക്സി ലിങ്കുകളും ലൈറ്റിംഗ് സൗകര്യങ്ങളും ബേയുടെ ഭാഗമായി ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാർക്കിംഗ് ബേയുടെ നിർമാണം പൂർത്തിയാകും.
TAGS: Cial | Cochin International Airport | Parking Bay |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും