29
Monday
April 2024
April 2024
ജെറ്റ് എയർവേസ് ഗ്രേറ്റ് പ്രീമിയർ സെയിൽ
Posted on: August 31, 2017
കൊച്ചി : ജെറ്റ് എയർവേസ് രാജ്യാന്തര യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി പ്രീമിയർ അതിഥികൾക്കായി ഗ്രേറ്റ് പ്രീമിയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറുവരെ ലഭ്യമാണ്.
ഗ്രേറ്റ് പ്രീമിയർ സെയിലിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന റിട്ടേൺ നിരക്കിൽ 20 ശതമാനം വരെ ഇളവു ലഭിക്കും. യാത്രാകാലാവധിയിൽ നിയന്ത്രണങ്ങളില്ല. ഓഫറിന്റെ ഭാഗമായി ജെറ്റ് പ്രീവിലേജ് അംഗങ്ങൾക്ക് ജെപിമൈൽസ് പോയിന്റുകളും നേടാം.
TAGS: Great Première Sale | Jet Airways |
News in this Section