സഞ്ജീവ് കപൂർ ജെറ്റ് എയർവേസ് സിഇഒ

Posted on: March 5, 2022

മുംബൈ : ജെറ്റ് എയർവേസിന്റെ സിഇഒയായി സഞ്ജീവ് കപൂറിനെ നിയമിച്ചു.  പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി ജെറ്റ് എയര്‍വേസ്. ഇതിന്റഭാഗമായി വ്യോമയാനമേഖലയില്‍ വലിയ പരിചയമുള്ള സഞ്ജീവ് കപൂറിനെ സി.ഇ.ഒ. ആയി നിയമിച്ചു.

2022 ഏപ്രില്‍ നാലിന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ജലാന്‍- കല്‍ റോക്ക് കണ്‍സോര്‍ഷ്യത്തിന്റ ലീഡ് പാര്‍്‌റായ മുരാരി ലാല്‍ ജലാന്‍ അറിയിച്ചു. സൈസ് ജെറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും വിസ്താര
യില്‍ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.