വിലാപയാത്ര പുരോഗമിക്കുന്നു

Posted on: December 6, 2016

jayalalithaa-last-processio

ചെന്നൈ : ജയലളിതയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര മെറീന ബീച്ച് ലക്ഷ്യമാക്കി പുറപ്പെട്ടു. പോലീസിന്റെ വിവിഐപികളുടെയും വാഹനങ്ങൾക്കു പിന്നാലെ പതിനായിരങ്ങൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

ഗൺകാരിയേജ് വഹിക്കുന്ന വാഹനത്തിൽ മുഖ്യമന്ത്രി പനീർശെൽവവും തോഴി ശശികലയും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും അനുയാത്ര ചെയ്യുന്നുണ്ട്.