April 2024
കേരള പോലീസിനും ജാഗ്രത നിർദേശം
Posted on: December 5, 2016
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തമിഴ്നാട് അതിർത്തികളിൽ ജാഗ്രത പുലർത്താൻ കേരള പോലീസിന് നിർദേശം. സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ശബരിമലയിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനത്ത് ആഴിക്ക് ചുറ്റും വടം കെട്ടി സുരക്ഷ ഒരുക്കിക്കഴിഞ്ഞു.
TAGS: Jayalalithaa | Kerala Police | Tamilnadu |
പൊതുസ്ഥലങ്ങളിലെ വൈഫൈയിൽ പണമിടപാട് വേണ്ടെന്ന് പോലീസ്
സൈബർ ക്രൈം : കേരള പോലീസ് തിരിച്ചുപിടിച്ചു നൽകിയത് 3,75,468 രൂപ
കേരള പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്
കേരള പോലീസ് വിര്‍ച്വല്‍ ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു
മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് പഠനം നടത്തുന്നു