ജെറ്റ് എയർവേസ് ടിക്കറ്റ് ഓഫർ

Posted on: October 5, 2016

jet-airways-festive-fare-bi

മുംബൈ : ജെറ്റ് എയർവേസ് തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്ക് 939 രൂപയുടെ എല്ലാം ഉൾപ്പെടുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഒക്‌ടോബർ 4 മുതൽ 7 വരെ തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

2016 നവംബർ 8 മുതലാണ് യാത്രാകാലാവധി. ഈ ഓഫർ നോൺറീഫണ്ടബിളാണ്.