April 2024
ഇൽകെർ ആയ്ചി എയർ ഇന്ത്യ സിഇഒ
Posted on: February 15, 2022
മുംബൈ : ടാറ്റാ ഗ്രൂപ്പ് എറ്റെടുത്ത എയര്‍ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായി തുര്‍ക്കിഷ് എയര്‍ ലൈന്‍സ് മുന്‍ ചെയര്മാന് ഇല്‍കര്‍ ആപ്ലിയെ നിയമിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന എയര്‍ ഇന്ത്യ ബോര്ഡിന്റതാണ് തീരുമാനം. ടാറ്റാസണ്‍സ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് യോഗത്തില്‍ പങ്കെടുത്തു. നിയമനത്തിന് നിയമപ്രകാരമുള്ള അനുമതികള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് ടാറ്റാ
സണ്‍സ് വ്യക്തമാക്കി.
വ്യോമയാനമേഖലയില്‍ ഏറെ പരിചയമുള്ള, തുര്‍ക്കിഷ് എയര്‍ലൈന്‍സിനെ വിജയകരമായി നയിച്ച ഇല്മെറിനെ ടാറ്റാ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറ
ഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായി എയര്‍ ഇന്ത്യയെ മാറ്റുകയാണ്
ലക്ഷ്യമെന്ന് ഇല്‍കര്‍ പറഞ്ഞു. 2022 ഏപ്രില്‍ ഒന്നിന് അദ്ദേഹംചുമതലയേല്ക്കും.
TAGS: Air India | Ilker Ayci | Tata Sons | Turkish Airlines |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ