April 2024
മലബാർ ഗോൾഡിന് ബ്രാൻഡ് ഓഫ് ദ ഇയർ ബഹുമതി
Posted on: June 1, 2016
ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് സൂപ്പർ ബ്രാൻഡ്സിന്റെ 2016 ലെ ബ്രാൻഡ് ഓഫ് ദ ഇയർ ബഹുമതി. ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന 12 മത് സൂപ്പർബ്രാൻഡ്സ് ഇവന്റിൽ സൂപ്പർ ബ്രാൻഡ്സ് ഡയറക്ടർ മൈക്ക് ഇംഗ്ലീഷ് ബഹുമതി സമ്മാനിച്ചു.
യുഎഇയിൽ നിന്നുള്ള 62 ബ്രാൻഡുകളാണ് സൂപ്പർബ്രാൻഡ്സ് അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടായിരത്തിലേറെ ബ്രാൻഡുകളിൽ നിന്നാണ് ഇവയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
S24x7 ഫെസിലിറ്റീസ് മാനേജ്മെന്റ് ഓഫിസുകള്‍ പുനരാരംഭിച്ച് മലബാര്‍ ഗ്രൂപ്പ്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍
മലബാര്‍ ഗോള്‍ഡില്‍ 30 വരെ അക്ഷയ ത്വതീയ ഓഫര്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍