29
Monday
April 2024
April 2024
എൻ. ധർമ്മരാജ് ഉപാസി പ്രസിഡന്റ്
Posted on: September 27, 2015
കോയമ്പത്തൂർ : യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി) പ്രസിഡന്റായി എൻ. ധർമ്മരാജിനെ തെരഞ്ഞെടുത്തു. ഹാരിസൺസ് മലയാളം ലിമിറ്റഡ് സിഇഒയും വോൾടൈം ഡയറക്ടറുമാണ്. ടീ കൗൺസിൽ ഓഫ് സതേൺ ഇന്ത്യ അംഗവും ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡുകളുടെ സ്ഥാപക കൺവീനറുമാണ്.
ഡി. വിനോദ് ശിവപ്പയാണ് വൈസ് പ്രസിഡന്റ്. കർണാടക പ്ലാന്റേഴ്‌സ് അസോസിയേഷൻ മുൻ ചെയർമാനാണ്. വിനോദിന്റെ പിതാവ് ഡി. ശിവപ്പ ഉപാസിയുടെ മുൻ പ്രസിഡന്റായിരുന്നു.
TAGS: D Vinod Sivappa | Harrisons Malayalam Ltd | N Dharmaraj | United Planters’ Association Of Southern India | UPASI |
News in this Section
Trending News