മിനാ ദുരന്തം ഹെൽപ് ലൈൻ നമ്പരുകൾ

Posted on: September 24, 2015

Haj-Mina-stampede-Big

ജിദ്ദ : മിനായിലെ ദുരന്തത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പരുകൾ അവതരിപ്പിച്ചു. 00966 1254 96000, 00966 1254 58000