April 2024
എസ്. വെങ്കിട്ടരാമൻ എസ് ബി ഐ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു
Posted on: August 21, 2016
തിരുവനന്തപുരം : ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ എസ്. വെങ്കിട്ടരാമൻ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ബാങ്കിന്റെ കേരളത്തിലെയും ലക്ഷ്വദ്വീപിലെയും ശാഖകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിക്കും.
1983 ൽ പ്രൊബഷണറി ഓഫീസറായാണ് വെങ്കിട്ടരാമൻ ബാങ്കിൽ ചേർന്നത്. കോർപ്പറേറ്റ് ബാങ്കിംഗ്, ഇന്റർനാഷണൽ ബാങ്കിംഗ് റീട്ടെയ്ൽ ബാങ്കിംഗ് പോലുള്ള ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ലണ്ടൻ ശാഖയുടെ സിഇഒ ആയിരുന്ന അദ്ദേഹം ദക്ഷിണാഫ്രിക്കൻ പ്രവർത്തനങ്ങളുടെ റീജണൽ ഹെഡ് ആൻഡ് സിഇഒ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
TAGS: State Bank Of India |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു