27
Saturday
April 2024
April 2024
ഫ്‌ലാറ്റ് വാങ്ങിയാൽ എസി ഫ്രീ
Posted on: April 20, 2015
കോട്ടയം : ഫ്‌ലാറ്റ് വാങ്ങിയാൽ മൂന്ന് എയർകണ്ടീഷണറുകൾ സൗജന്യം. വിശ്വസിക്കാൻ ആവുന്നില്ലല്ലേ. പ്രമുഖ ബിൽഡർമാരായ അസറ്റ് ഹോംസാണ് ആകർഷണീയമായ ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. അസറ്റ് ഹോംസിന്റെ കോട്ടയത്തെ സഫയർ പ്രീമിയം ഗാർഡൻ അപ്പാർട്ട്‌മെന്റസിൽ ഫ്‌ലാറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് മൂന്ന് എസി സൗജന്യമായി നൽകുന്നത്.
കോട്ടയം കഞ്ഞിക്കുഴിക്കു സമീപമാണ് നിർമാണം പൂർത്തിയായി വരുന്ന അസറ്റ് സഫയർ. ഏപ്രിൽ 20,21,22 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്കു മാത്രമെ ഓഫർ ലഭിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് +91 99465 99999 (കേരളം), +971 55679 5000 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
News in this Section
Related News