ആകർഷക ഓഫറുകളുമായി വീഗാലാൻഡ് ഹോം എക്‌സ്‌പോ

Posted on: November 19, 2020

കൊച്ചി : ഒട്ടേറെ ആനുകൂല്യങ്ങളും അനുയോജ്യമായ വനവായ്പാ പദ്ധതികളും ആകര്‍ഷകമായ ഓഫറുകളുമായി വീഗാലാന്‍ഡ്‌ഹോം എക്‌സ്‌പോ വീഗാലാന്‍ഡ് ഹോംസിന്റെ പണിപൂര്‍ത്തിയായി വരുന്ന വൈറ്റിലയ്ക്ക് അടുത്തുള്ള കിംഗ്‌ഫോര്‍ട്ട്. കാക്കനാട് പടമുഗളിലുള്ള സീനിയ, ഇടപ്പള്ളി സുഭാഷ് നഗറിലുള്ള എക്‌സോട്ടിക്ക് എന്നീ പ്രോജക്ടുകളിലാണ് ഹോം എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

സാംപിള്‍ അപ്പാര്‍ട്ട്‌മെന്റ് കണ്ട് പേസും ഭംഗിയും ഗുണമേന്മയും ബോധ്യപ്പെട്ടു വാങ്ങുവാന്‍ അവസരം വിവിധ ബാങ്കുകളുമായി ചേര്‍ന്നു വ്യത്യസ്ത പരിതികളിലൂടെ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കുവാനും കഴിയും. വിശദ വിവരങ്ങള്‍ക്ക്: 97467444, വീഗാലാന്‍ഡ് ഹോംസിന്റെ നിര്‍മാണത്തിലിരിക്കുന്ന എല്ലാ പാജക്ടുകളും കേരള റിയല്‍എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ളവയാ ണെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. പോജക്ടുകള്‍ക്ക് മുന്‍നിരബാങ്കുകളുടെ ഭാവന വായ്പാവിഭാഗങ്ങളുടെ അംഗീകാരവും ഉണ്ട്.

വൈറ്റിലയ്ക്ക് സമീപം നിര്‍മാണം പുരോഗമിക്കുന്ന കി്‌പോര്‍ട്ടില്‍ 108 ലാദി അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.
പടമുഗളിലുള്ള സീനിയയില്‍ 32 പീമിയം അപ്പാര്‍ട്ട്‌മെന്റുകളും, ഇടപ്പള്ളി സുഭാഷ് നഗറിലുള്ള
എക്‌സോട്ടിക്കയില്‍ 75 ലക്ഷ്വറിഅപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്.

 

TAGS: Veegaland |