28
Sunday
April 2024
April 2024
പുറവങ്കര പ്രോജക്ട്സ് ഹൈദരാബാദിലേക്ക്
Posted on: September 7, 2015
ബംഗലുരു : പുറവങ്കര പ്രോജക്ട്സ് ഹൈദരബാദിലേക്ക് റിയൽഎസ്റ്റേറ്റ് പ്രവർത്തനങ്ങൾ വ്യാപിക്കുന്നു. പിവി നരസിംഹ റാവു എക്സ്പ്രസ് വേയോടു ചേർന്ന് ഹൈദരാബാദിലെ ആദ്യ പാർപ്പിട പദ്ധതി നിർമ്മിക്കുന്നത്.
പ്രോവിഡന്റ് ബ്രാൻഡിലാണ് ഹൈദരാബാദിലെ പുറവങ്കരയുടെ റെസിഡൻഷ്യൽ പ്രോജക്ട്സ് അവതരിപ്പിക്കുന്നത്. ഗൂഗിൾ ഉൾപ്പടെയുള്ള നിരവധി രാജ്യാന്തര കമ്പനികൾ ഹൈദരാബാദിൽ വൻ വികസനം നടപ്പാക്കുന്ന സാഹചര്യത്തിലാണ് പുറവങ്കരയുടെ വിപണിപ്രവേശം.
TAGS: Hyderabad Real Estate | Provident Brand | PURAVANKARA Projects |
Trending News