വർഗീസ് കുര്യന് മഹാത്മഗാന്ധി അവാർഡ്

Posted on: September 25, 2016

m-g-award-presenting-to-va

മനാമ : ബഹ്‌റിനിലെ അൽ നാമൽ – വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യന് 2016 ലെ മഹാത്മഗാന്ധി അവാർഡ്. പത്തനംതിട്ട മാന്നാർ മഹാത്മഗാന്ധി ബോട്ട് റേസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മഹാത്മ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി അവാർഡ് സമ്മാനിച്ചു.

രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.