April 2024
ഐഒസി അഞ്ച് കിലോഗ്രാം എൽപിജി സിലണ്ടർ ത്രിവേണിയിലും
Posted on: April 17, 2021
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു ബാന്‍ഡ് അഞ്ചു കിലോഗാം പാചക വാതക സിലിണ്ടര്‍ ഇനി മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ഔട്ട് ലെറ്റുകള്‍ വഴി ലഭിക്കും. ഇതു സംബന്ധിച്ച, ധാരണാപ്രതത്തില്‍ ഐഒസി കേരള എല്‍പിജി, സിജിഎം എസ്. ധനപാണ്ഡ്യനും കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. കെ. സനിലും ഒപ്പു വച്ചു. ചടങ്ങില്‍ ഐഒസി കേരള തലവന്‍ വി.സി. അശോകന്, കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.
ചോട്ടു ബാന്‍ഡ് എല്‍പിജി സിലിണ്ടറിന് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ചോട്ടു ബാന്‍ഡിനെ ജനകീയമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
TAGS: IOC |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്