പഴയ സ്വര്‍ണത്തിന് മികച്ച വിലയുമായി മലബാര്‍ ഗോള്‍ഡ്

Posted on: June 3, 2020

കോഴിക്കോട് : ഉപയോക്താക്കള്‍ക്ക് മികച്ച വിലയില്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതിന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ അവസരം.

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണായാലും പരമാവധി മൂല്യത്തില്‍ തിരിച്ചെടുക്കുന്ന ഉപഭോക്തൃ സൗഹൃദ സംവിധാനമാണ് നടപ്പാക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ മുഴുവന്‍ ഷോറൂമുകളിലും ഈ സൗകര്യം ലഭ്യമാകും.

വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പേയ്‌മെന്റ് കെവൈസി നിബന്ധനകളോടെ ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് മുഖേന കൈപ്പറ്റാന്‍ കഴിയും.