മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപര്വില്ലില് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ വടക്കേ അമെരിക്കയിലെ ഷോറൂമുകളുടെ എണ്ണം അഞ്ച് ആയും ആഗോള ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ (ഇന്ത്യ ആന്‍ഡ് ഇന്റര്‍നാഷനല്‍) കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക റീട്ടെയ്ല്‍ ആഗോള വിറ്റുവരവ് 51,218 കോടി രൂപ. നിലവില്‍ 13 രാജ്യങ്ങളിലായി മലബാര്‍ ...
കൊച്ചി : ആഗോള തലത്തിലെ മികച്ച 100 ഡംബര ഉത്പന്ന മലബാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടികേരളത്തില്നിന്നുള്ള മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, ജോയ്ആലുക്കാസ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ...
കരുനാഗപ്പള്ളി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ലോകോത്തര നിലവാരത്തില്‍ വിപുലീകരിച്ച കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം എംഎല്‍എമാരായ സി.ആര്. മഹേഷും സുജിത് വിജയന്‍പിള്ളയും സംയുക്തമായി ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ദീപാവലി ഓഫറുകള്‍ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ദീപാവലി വില്‍പ്പനയില്‍ 32 ശതമാനം വര്‍ധനവ് ...
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഓണാഘോഷത്തിന് ഉപയോക്താക്കള്‍ക്കായി സ്വര്‍ണ സമ്മാനങ്ങള്‍ നല്കുന്നു. നറുക്കെടുപ്പോ കൂപ്പണുകളോ ഇല്ലാതെ എല്ലാവര്ക്കും സമ്മാനം നേടാന്‍ ഇതുവഴി അവസരം ...
കോഴിക്കോട് : മലബാര്‍ ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് മലബാര്‍ ഗ്രൂപ്പ് രൂപം നല്കി. വാര്‍ഷിക പരിപാടികളുടെയും കാക്കഞ്ചേരി ...
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കേരളത്തിലെ 38-ാമത് ഷോറൂം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടു കൂടിയ ഷോറൂമിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് ...
കട്ടപ്പന: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കേരളത്തിലെ 37-ാമത്തെ ഷോറും ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നിര്‍മിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം ...
കൊച്ചി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ന്യൂഡല്‍ഹിയിലെ കമല നഗറില്‍ പുതിയ ഷോറൂം ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ 3500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ...