May 2024
കുട്ടികളുടെ സുരക്ഷയ്ക്കായി ഹെല്‍മറ്റ് സേവ്സ് ചില്‍ഡ്രന്‍ വീക്ക്
Posted on: November 22, 2018
ബംഗളൂരു : ഹെല്‍മറ്റ് സേവ്സ് ചില്‍ഡ്രന്‍ വീക്ക് എന്ന പേരില്‍ എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് സുരക്ഷാ അവബോധ വാരം ആചരിച്ചു. പിന്നിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ദി വോയ്സ് ഓഫ് ചില്‍ഡ്രന്‍ എന്നൊരു ഗാന വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ടൂവീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യം മനസിലാക്കാന്‍ ഹെല്‍മറ്റ് രക്ഷിക്കുന്നു എന്ന പ്രചാരണം എക്സൈഡ് 2017ല്‍ അവതരിപ്പിച്ചിരുന്നു.
TAGS: Exide Life Insurance |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍