April 2024
വിഐപി സുവർണ്ണ ജൂബിലി ഓഫർ
Posted on: December 1, 2017
കൊച്ചി : ലഗേജ് മേഖലയിൽ പ്രമുഖരായ വിഐപി ഇൻഡസ്ട്രീസ് സുവർണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി 50-50 പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. വിഐപി, അരിസ്റ്റോക്രാറ്റ്, കാൾടൺ, സ്കൈ ബാഗ് എന്നിവയുടെ തെരഞ്ഞെടുത്ത ഇനങ്ങൾക്ക് ആകർഷകമായ 50 ശതമാനം ഡിസ്കൗണ്ട് ജൂബിലിയുടെ ഭാഗമായി നൽകും.
ലഗേജ് രംഗത്ത് 50 വർഷം നേതൃത്വസ്ഥാനത്ത് തുടരുവാൻ സഹായിച്ച ഉപയോക്താക്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും വരും കാലങ്ങളിലും യാത്ര സൗകര്യപ്രദവും ലളിതവും ആക്കുന്ന ലോകോത്തര ഉത്പന്നങ്ങൾ പുറത്തിറക്കുമെന്നും കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് സുദീപ് ഘോസ് പറഞ്ഞു.
TAGS: VIP Industries |
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍