May 2024
ലുലു സ്പാർക്കീസ് കുട്ടികൾക്കുള്ള സ്റ്റോറിബോക്സ് മാഗസിൻ പുറത്തിറക്കി
Posted on: November 17, 2016
കൊച്ചി : ലുലുമാളിൽ ലുലു സ്പാർക്കിസ് സംഘടിപ്പിച്ച ശിശുദിനാഘോഷങ്ങൾ സിനിമതാരംഗൗരവ് മേനോൻ, ഗായിക ശ്രേയ ജയദീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലുലു സ്പാർക്കീസ് പുറത്തിറക്കിയ കുട്ടികൾക്കു വേണ്ടിയുള്ള മാഗസിൻ സ്റ്റോറിബോക്സ് സിനിമ താരം ഗൗരവ് മേനോൻ, ഗായിക ശ്രേയ ജയദീപ്, സംസ്ഥാന ജൂനിയർ നീന്തൽ താരവും ചടങ്ങിലെ അവതാരകനുമായ മാസ്റ്റർ അഭിനവ് ഷൈജു, ലിറ്റിൽ ഷെഫ്മാസ്റ്റർ കിച്ച, റോളർസ്കേറ്ററ്റ് ചാമ്പ്യൻ അഭിജിത്ത് അമൽരാജ്, ഡ്രമ്മറർ സ്റ്റീഫൻ സാമുവൽ, കീ ബോർഡിസ്റ്റ് ലിഡിയൻ, ഡീജേ പെർഫൊർമറുമായ സെലിൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
പ്രകാശനത്തിന് ശേഷം സ്റ്റീഫൻ സാമുവൽ, ലിഡിയൻ, വർഷിണി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബാൻഡും സെലിന്റെ ഡീജെ പെർഫോമൻസും കാണികളുടെ മനം കവർന്നു.
TAGS: Lulu Mall |
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍