April 2024
ഏറ്റവും വലിയ വൗച്ചർ : വോഡഫോണിന് ഗിന്നസ് റെക്കോർഡ്
Posted on: October 21, 2016
ലക്നൗ : വോഡഫോൺ ഇന്ത്യ യുപി വെസ്റ്റ് സർക്കിളിൽ സൂപ്പർനെറ്റ് ആഘേഷത്തിന്റെ ഭാഗമായി വോഡഫോൺ ഇന്ത്യ 62 അടി 5.5 ഇഞ്ച് (2503.53 സ്ക്വയർ ഫീറ്റ് അഥവാ 232.32 സ്ക്വയർ മീറ്റർ) വലുപ്പമുള്ള പേപ്പർ റീച്ചാർജ് വൗച്ചർ നിർമ്മിച്ചു. ഈ വൗച്ചർ ഗിന്നസ് റെക്കോർഡിന്റെ അഡ്ജുഗേറ്റിങ്ങ് ഓഫീസർ സ്വപ്നിൽ ഡൻഗരികർ സ്ഥിരീകരിച്ചു.
പല വിഭാഗത്തിലുള്ള പേപ്പർ റീച്ചാർജ് വൗച്ചറുകൾ വഴിയുള്ള വിവിധ തരത്തിലുള്ള ഓഫറുകൾ വ്യത്യസ്തമായ ഉപഭോക്തളുടെ ആവശ്യങ്ങളെ ലഭ്യമാക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ വലിയ റീച്ചാർജ് വൗച്ചർ. ഉത്തർപ്രദേശ് ഐ.ജി.പി സുജിത്ത് പാൻഡെ ഐപിസ് ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍