ഇന്ത്യൻ ഫ്രോണ്ടിയർ റയിൽവേ യാത്ര ഡിസ്‌കവറി ചാനലിൽ

Posted on: February 11, 2016

India's-Frontier-Railways-B

കൊച്ചി : അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ ഫ്രോണ്ടിയർ റെയിൽവേയിലെ യാത്രാനുഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പരിപാടി ഡിസ്‌കവറി ചാനലിൽ ഇന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും രാത്രി 9 മണിക്ക് ഉണ്ടായിരിക്കും.

യാത്രക്കാരുടെ പ്രതീക്ഷകളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന അന്വേഷണാത്മക യാത്ര – മൈത്രീ എക്‌സ്പ്രസ്, ലാസ്റ്റ് ട്രെയിൻ, സംജോധാ എക്‌സ്പ്രസ് എന്നിവയിൽ ആയിരിക്കും.