മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 6.277 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് വ്യാപനമാണ് കുതിപ്പിന് കാരണമാവുകയെന്ന് വിപണി ഗവേഷണ സ്ഥാപനമായ കാന്തര് ഐഎം ...
ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് റാങ്കിംഗ് ലിസ്റ്റിൽ ഇന്ത്യ 27 ാം സ്ഥാനത്ത്. കഴിഞ്ഞവർഷം ഇന്ത്യ ഇരുപത്തഞ്ചാം സ്ഥാനത്തായിരുന്നു. ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ, ...
ന്യൂഡല്‍ഹി : സാമ്പത്തിക വളര്‍ച്ചയില്‍ കുറവ്. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം വളര്‍ച്ച നേടിയിരുന്നതായി ...
ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) 7.3 ശതമാനം വളർച്ച നേടുമെന്ന് ലോകബാങ്ക്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക ...
വാഷിംഗ്ടണ്‍ : ഇന്ത്യ ഈ വര്‍ഷം യു കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് പ്രമുഖ വര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ്. ബ്രിട്ടനു പുറമെ അമേരിക്ക, ചൈന, ജപ്പാന്, ജര്‍മനി എന്നിവ മാത്രമാണ് ...
മുംബൈ : വ്യവസായ സൗഹൃദാന്തരീക്ഷ സൂചികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഒറ്റയടിക്ക് 23 സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ ലോക ബാങ്കിന്റെ പട്ടികയില്‍ ആഗോളതലത്തിലെ 190 രാജ്യങ്ങളില്‍ 77 -ാം സ്ഥാനത്താണ്. ഇതോടെ ദക്ഷിണേഷ്യയിലെ ...
ദുബായ് : ഇന്ത്യ 2024 ടെ യു കെ യെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാകുമെന്ന് (അയാട്ട) റിപ്പോർട്ട്. നിലവില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2037 ടെ ആഗോളതലത്തിലെ വിമാനയാത്രക്കാരുടെ ...
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയും. പട്ടികയില്‍ ഒമ്പതാമതാണ് ഇക്കുറി ഇന്ത്യയുടെ സ്ഥാനം. യു കെ കേന്ദ്രീകരിച്ച് ...
റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം 39.4 ബില്യൺ ഡോളർ പിന്നിട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ എന്ന് റിയാദ് ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ഹേമന്ത് ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഫലമായി മൂന്നു വർഷത്തിനുള്ളിൽ 41 ബില്യൺ ഡോളർ യുഎസ് നിക്ഷേപകർ ഇന്ത്യയിൽ മുതൽമുടക്കും. ലൈസൻസിംഗ്, ടാക്സ് തുടങ്ങിയകാര്യങ്ങളിൽ ഉദാരമായ സമീപനം തന്റെ ഗവൺമെന്റിന്റെ ...