പുതിയ നിക്ഷേപ പദ്ധതികളുമായി ബജാജ് ഫിന്‍സെര്‍വ്

Posted on: January 16, 2024

മുംബൈ : ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് രണ്ട് പുതിയ നിക്ഷേപ പദ്ധതികള്‍അവതരിപ്പിച്ചു. ഓഹരിവിപണിയിലെ നിക്ഷേപ സൂചികകളായ നിഫ്റ്റി 50 ഇന്‍ഡെക്‌സ്, നിഫ്റ്റി ബാങ്ക്, ഇന്‍ഡെക്‌സ് എന്നിവയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്ന ഈ എക്‌സ്‌ട്രേഡഡ് ഫണ്ടുകള്‍ ദീര്‍ഘകാല മൂലധന വര്‍ധന ലക്ഷ്യമിടുന്ന നിക്ഷേമാണെന്ന് കമ്പനി സിഇ ഗണേഷ് മോഹന്‍ പറഞ്ഞു.

ഓതറൈസ്ഡ് പാര്‍ടിസിപ്പന്റ് (എപി) സൗകര്യമുഉള്ളതിനാല്‍ എപ്പോള്‍വേണമെങ്കിലും വിറ്റ് പണമാക്കാമെന്നും കമ്പനി അറിയിച്ചു. ഫണ്ടുകള്‍ക്ക് 18 വരെനിക്ഷേപിക്കാം. വിവരങ്ങള്‍ക്ക് www.bajajamc.com

 

TAGS: Bajaj Finserv |