ഫിസാറ്റില്‍ അഡ്മിഷന്‍ തുടങ്ങി

Posted on: September 28, 2020

അങ്കമാലി : ഫിസാറ്റ് എന്‍ഡിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷന്‍ തുടങ്ങി.

ഓണ്‍ലൈനായി അപേക്ഷ സര്‍പ്പിക്കാം. എം. സി. എ.., എം.ടെക് പ്രവേശനത്തിനുള്ള നടപടികളും തുടങ്ങി. വിവരങ്ങള്‍ക്ക് ഫോണ്‍ : 9847410018, 9946160238, 8547704139.

TAGS: Fisat |