ഐബിഎം എഐ ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ

Posted on: January 3, 2024

കൊച്ചി : ഐബിഎം എഐ (നിര്‍മിത ബുദ്ധി) ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ്
ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയിലാണു ധാരണ. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈന്‍കേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിനു സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്താനും ധാര
ണയായി.

ഈ വര്‍ഷം മധ്യത്തോടെ രാജ്യാന്തര എഐ ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിജനറേറ്റീവ് എഐ എന്ന ആശയമാണു കൊച്ചി ഹബ് മുന്നോട്ടുവയ്ക്കുന്നത്. ബോയിംഗ് എയര്‍ലൈന്‍സ് പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്റെ എഐസേവനങ്ങളാണ് ഉപയോഗിക്കുന്നത്. എഐ ഉച്ചകോടിയില്‍ ബോയിപറഞ്ഞു.

 

TAGS: IBM |