April 2024
ഡോ ജയശങ്കർ ആർ നായർക്ക് ഐബിഎം അവാർഡ്
Posted on: January 17, 2018
തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരളയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ ജയശങ്കർ ആർ നായർക്ക് 20 ലക്ഷം രൂപയുടെ ഐബിഎം അവാർഡ്. കാർഷിക മേഖലയിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗവേഷണം ഏകോപിപ്പിക്കുന്നതിനാണ് പുരസ്കാരം
ഐബിഎം ഷെയേർഡ് യൂണിവേഴ്സിറ്റി റിസർച്ച് അവാർഡ് കാർഷികോത്പാദനത്തിൽ ഐബിഎംന്റെ ക്ലൗഡ് പ്ലാറ്റ്ഫോം ആയ ബ്ലൂമിക്സ് ഏകോപിപ്പിക്കുന്നതിനുള്ള പഠനത്തിന് വിനിയോഗിക്കും. ഈ മേഖലയിൽ ഡോ ജയശങ്കർ നടത്തിയിട്ടുള്ള ഗവേഷണ മികവ് കണക്കിലെടുത്താണ് 35,000 ഡോളറിന്റെ ഈ അംഗീകാരം. ഐഐഐടിഎം-കെ യിലെ സി.വി. രാമൻ ലബോറട്ടറി ഓഫ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിൽ കോർഡിനേറ്ററാണ് അദേഹം.
TAGS: Dr. R. Jaishanker | IBM | IIITM Kerala |
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍
വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ