ടാറ്റാ മോട്ടോഴ്‌സ് വാഹന വിലവര്‍ധന പ്രഖ്യാപിച്ചു

Posted on: July 1, 2022

കൊച്ചി : വാണിജ്യ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹന വിലവര്‍ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തില്‍ 1.5 മുതല്‍ 2.5 ശതമാനം വരെയാണ് വര്‍ധന.

ഇന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. നിര്‍മ്മാണച്ചെലവിലുണ്ടായ മൊത്തത്തിലുള്ള വര്‍ധനവിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിക്കുന്നത്.

 

TAGS: Tata Motors |