May 2024
പശ്ചിമഘട്ടത്തിൽ പുതിയ നിർമാണങ്ങൾ പാടില്ലെന്ന് ഹരിത ട്രൈബ്യൂണൽ
Posted on: September 25, 2014
പശ്ചിമഘട്ടത്തിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം. 2013 നവംബർ 13 ലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങൾ പുനർനിർണയിക്കണമെന്നും ട്രൈബ്യൂണൽ വനം പരിസ്ഥിതി മന്ത്രാലയത്തോട് നിർദ്ദേശിച്ചു.
കേരളത്തിലെ 123 വില്ലേജുകളുടെ കാര്യം പരിസ്ഥതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിട്ടു. ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.
TAGS: National Green Tribunal | Western Ghats |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന