മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നവി മ്യൂച്വല്‍ ഫണ്ട് നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസീവ് ഫണ്ടായി നവി ഇഎ ല്എസ്എസ് ടാക്സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്സ് അവതരിപ്പിച്ചു. ചൊവ്വാഴ്ച ആരംഭിച്ച എന്‍എഫ്ഒ യില്‍ ഈ മാസം 28 വരെ ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 316.94 പോയിന്റ് കുറഞ്ഞ് 61,002.57 പോയിന്റിലും നിഫ്റ്റി 91.65 പോയിന്റ് കുറഞ്ഞ് 17,944.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 110.07 പോയിന്റ് കുറഞ്ഞ് 61,209.44 പോയിന്റിലും നിഫ്റ്റി 40.95 പോയിന്റ് കുറഞ്ഞ് 17,994.90 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 44.42 പോയിന്റ് വര്‍ദ്ധിച്ച് 61,319.51 പോയിന്റിലും നിഫ്റ്റി 20.00 പോയിന്റ് വര്‍ദ്ധിച്ച് 18,035.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 367.12 പോയിന്റ് വര്‍ദ്ധിച്ച് 61,642.21 പോയിന്റിലും നിഫ്റ്റി 99.35 പോയിന്റ് വര്‍ദ്ധിച്ച് 18,115.20 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 242.83 പോയിന്റ് വര്‍ദ്ധിച്ച് 61,275.09 പോയിന്റിലും നിഫ്റ്റി 86.00 പോയിന്റ് വര്‍ദ്ധിച്ച് 18,015.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി•: ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 139 ശതമാനം വര്‍ധിച്ച് 775 കോടി രൂപയായി. 17.53 ശതമാനമാണ് മൂലധന പര്യാപ്തത അനുപാതം. മൊത്ത നിഷ്ക്രിയ ആസ്തി 2.94 ശതമാനം.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 247.25 പോയിന്റ് കുറഞ്ഞ് 60,785.01 പോയിന്റിലും നിഫ്റ്റി 57.05 പോയിന്റ് കുറഞ്ഞ് 17,872.80 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 600.42 പോയിന്റ് വര്‍ദ്ധിച്ച് 61,032.26 പോയിന്റിലും നിഫ്റ്റി 158.95 പോയിന്റ് വര്‍ദ്ധിച്ച് 17,929.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 315.86 പോയിന്റ് വര്‍ദ്ധിച്ച് 60,747.70 പോയിന്റിലും നിഫ്റ്റി 74.75 പോയിന്റ് വര്‍ദ്ധിച്ച് 17,845.65 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 250.86 പോയിന്റ് കുറഞ്ഞ് 60,431.84 പോയിന്റിലും നിഫ്റ്റി 85.60 പോയിന്റ് കുറഞ്ഞ് 17,770.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 149.50 പോയിന്റ് കുറഞ്ഞ് 60,533.20 പോയിന്റിലും നിഫ്റ്റി 39.15 പോയിന്റ് കുറഞ്ഞ് 17,817.35 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 123.52 പോയിന്റ് കുറഞ്ഞ് 60,682.70 പോയിന്റിലും നിഫ്റ്റി 36.95 പോയിന്റ് കുറഞ്ഞ് 17,856.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 242.33 പോയിന്റ് കുറഞ്ഞ് 60,563.89 പോയിന്റിലും നിഫ്റ്റി 76.80 പോയിന്റ് കുറഞ്ഞ്് 17,816.65 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 142.43 പോയിന്റ് വര്‍ദ്ധിച്ച് 60,806.22 പോയിന്റിലും നിഫ്റ്റി 21.75 പോയിന്റ് വര്‍ദ്ധിച്ച് 17,893.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.