29
Monday
April 2024
April 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: February 9, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 142.43 പോയിന്റ് വര്‍ദ്ധിച്ച് 60,806.22 പോയിന്റിലും നിഫ്റ്റി 21.75 പോയിന്റ് വര്‍ദ്ധിച്ച് 17,893.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section
Trending News