ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 247.25 പോയിന്റ് കുറഞ്ഞ് 60,785.01 പോയിന്റിലും നിഫ്റ്റി 57.05 പോയിന്റ് കുറഞ്ഞ് 17,872.80 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |