ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 315.86 പോയിന്റ് വര്‍ദ്ധിച്ച് 60,747.70 പോയിന്റിലും നിഫ്റ്റി 74.75 പോയിന്റ് വര്‍ദ്ധിച്ച് 17,845.65 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |