ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 242.33 പോയിന്റ് കുറഞ്ഞ് 60,563.89 പോയിന്റിലും നിഫ്റ്റി 76.80 പോയിന്റ് കുറഞ്ഞ്് 17,816.65 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |