ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 123.52 പോയിന്റ് കുറഞ്ഞ് 60,682.70 പോയിന്റിലും നിഫ്റ്റി 36.95 പോയിന്റ് കുറഞ്ഞ് 17,856.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |