ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 16, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 367.12 പോയിന്റ് വര്‍ദ്ധിച്ച് 61,642.21 പോയിന്റിലും നിഫ്റ്റി 99.35 പോയിന്റ് വര്‍ദ്ധിച്ച് 18,115.20 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |