ലാഭത്തില്‍ 139 ശതമാനം വര്‍ധനയുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര

Posted on: February 15, 2023

കൊച്ചി•: ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 139 ശതമാനം വര്‍ധിച്ച് 775 കോടി രൂപയായി.

17.53 ശതമാനമാണ് മൂലധന പര്യാപ്തത അനുപാതം. മൊത്ത നിഷ്‌ക്രിയ ആസ്തി 2.94 ശതമാനം.