ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 149.50 പോയിന്റ് കുറഞ്ഞ് 60,533.20 പോയിന്റിലും നിഫ്റ്റി 39.15 പോയിന്റ് കുറഞ്ഞ് 17,817.35 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |