ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 242.83 പോയിന്റ് വര്‍ദ്ധിച്ച് 61,275.09 പോയിന്റിലും നിഫ്റ്റി 86.00 പോയിന്റ് വര്‍ദ്ധിച്ച് 18,015.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |