ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 110.07 പോയിന്റ് കുറഞ്ഞ് 61,209.44 പോയിന്റിലും നിഫ്റ്റി 40.95 പോയിന്റ് കുറഞ്ഞ് 17,994.90 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |