മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്വെയര്‍ ഫിന് ടെക് സര്‍വ്വീസസ്. വര്‍ക്ക് നിയര്‍ ...
കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്റ്റര്‍ട്ടപ്പ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്. കേരള ...
തിരുവനന്തപുരം: നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇതിനനുയോജ്യമായ തരത്തില്‍ യുവജനങ്ങളെ തയാറാക്കുന്നതിനുമായി കേരള നോളജ് മിഷന് എന്ന പുതിയ സംരംഭത്തിന് ...
കൊച്ചി : ഫിന് ടെക് സ്റ്റാര്‍ട്ട്-അപ്പായ ഖാത്താബുക്ക് ഇന്ത്യയിലെ ചെറുകിട ഇടത്തരം കച്ചവടക്കാരുടെ കടം നല്‍കലും വീണ്ടെടുക്കല്‍ രീതിയും കാണിക്കുന്ന എംഎസ്എംഇ ഇന്‍ഡക്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി,. ...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രിസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടിബിഐ) പ്രഫ.കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ...
തിരുവനന്തപുരം: കേരള ഫിനാന്‍ഷല്‍ കോര്പ്പറേഷന് വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൊളാറ്ററല്‍ ...
കൊച്ചി : സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വ്യാപകമായി പുറംജോലിക്കായി നല്കുന്ന ഇക്കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് സേവനങ്ങള്‍ സരളമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. ഫ്രീലാന്‍സ് ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക്കിനെ ജിയോജെന്‍നെക്സ്റ്റ് ബെയ്സ് ക്യാമ്പിന്റെ പതിമൂന്നാം ബാച്ചിലേക്ക് ...
കൊച്ചി : പ്രതിസന്ധികളിലൂടെയാണ് നൂതനാശയങ്ങള്‍ പിറവി കൊള്ളുന്നതെന്ന പ്രഖ്യാപനം നടത്തി ഐഇഡിസി ഉച്ചകോടി സമാപിച്ചു. സംസ്ഥാന ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങളിലുമുള്ള സ്റ്റാര്‍ട്ടപ്പ് സൗഹൃദ ...
കൊച്ചി: കോ-വര്‍ക്കിംഗ് സ്പേസ് രംഗത്തെ പ്രമുഖരായ ഇന്നര്‍ സ്പേസ് കൊച്ചിയില്‍ രണ്ട് സെന്ററുകള്‍ കൂടി ആരംഭിക്കുന്നു. നിലവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്.ആര്.എം. റോഡില്‍ ...
കൊച്ചി : സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് കടക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരണമെന്നും റിയാഫി ടെക്നോളജീസ് സഹ ...
കൊച്ചി : മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല് എത്തിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള ഈ കമ്പനിയിലൂടെ 700 ലധികം ഉപഭോക്താക്കളാണ് കൊച്ചി ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്നഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിയായ ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍ (ഐഇഡിസി 2021) സമ്മേളനം ജനുവരി 28 മുതല്‍ 30 വരെ ...
തിരുവനന്തപുരം : കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി) രൂപീകരിക്കുന്നതിനുള്ള ...
കൊച്ചി : കശുവണ്ടി, ബദാം, ആപ്രിക്കോട്ട് തുടങ്ങിയ നട്ടുകളില്‍നിന്നും ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്ടുകളില്‍നിന്നും പ്രൊട്ടീന്‍ വേര്‍തിരിച്ചെടുത്ത് പൗഡര്‍ രൂപത്തില്‍, പ്രകൃതിദത്ത പ്രൊട്ടീന്‍ ആഗോള ...