മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഫുഡ് ആന്റ് ബിവറേജസ് കമ്പനിയായ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പ്രീമിയം കോള്‍ഡ് പ്രെസ്ഡ് ഓയില്‍ മേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. നൂറു ശതമാനം ശുദ്ധവും അണ് റിഫൈന്‍ഡുമായ ...
കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം അരലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി മുന്‍നിര ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്സ്, പ്രീമിയം സബ്സ്ക്രിപ്ഷന് സേവനദാതാക്കളായ ടൈംസ് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും ഫാഷനബില് ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കുന്ന ബൈ മോര് സേവ് മോര് ഓഫര്‍ പ്രഖ്യാപിച്ചു. മിയയുടെ എല്ലാ സ്റ്റഡഡ് ...
കൊച്ചി : ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് സോണി ഇന്ത്യ ഇസഡ്വി-ഇ1 എന്ന പുതിയ ഫുള്‍ ഫ്രെയിം വ്ളോഗ് ക്യാമറ അവതരിപ്പിച്ചു. പരസ്പരം മാറ്റാവുന്ന ലെന്‍സും, മികച്ച പ്രകടനമുള്ള 35 എംഎം ഫുള്‍ ...
തൃശൂര്‍ : നന്തിലത്ത് ജി മാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫറിന് തുടക്കം. ഓഫര്‍ കാലയളവില്‍ ജിമാര്‍ട്ട് ഷോറൂമുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവരില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് 1 കിലോ ...
ചെന്നൈ : നവരാത്രി, ദസറ, ധന്തേരസ്, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ക്കും വിവാഹ സീസണുകള്‍ക്കും മുന്നോടിയായി ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്) ഒരുക്കുകയാണ് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് ...
ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ‘ശുഭമാംഗല്യം ബ്രൈഡല്‍ കലക്ഷന്‍സ്-2023 ഫെസ്റ്റിവ് എഡിഷന് അവതരിപ്പിച്ചു, ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ കീര്‍ത്തി സുരേഷും ...
കൊച്ചി : ക്രോംപ്റ്റണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനവും ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളിലൊന്നുമായ ബട്ടര്‍ഫ്ളൈ അത്യാധുനിക കിച്ചന് അപ്ലൈന്സ സിന്റെ പുതിയ ...
കൊച്ചി : വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകു കേരളത്തില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയിമാറി. ...
കൊച്ചി : പുതിയ റൂഫിംഗ് ഷീറ്റുകള്‍ വിപണിയിലെത്തിച്ച് മോഡേണ്‍ ഷീറ്റ്സ് ആന്‍ഡ് മെറ്റല്‍സ്. പോള്‍മാന്‍ എന്ന ബ്രാന്‍ഡിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിലെ ഒട്ടേറെ പദ്ധതികള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത് ...
കൊച്ചി : കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉത്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സാര്‍സ് കോവി-2 ...
കൊച്ചി : ക്രോമ തങ്ങളുടെ മണ്‍സൂണ്‍ കാല കാമ്പെയിനായ ഗുഡ് ലൈഫ് ഫെസ്റ്റിനു തുടക്കം കുറിച്ചു. വീട്ടുപകരണങ്ങളുടെ ശ്രേണിയില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമാണ് ഗുഡ് ലൈഫ് ഫെസ്റ്റിന്റെ ഭാഗമായി ക്രോമ നല്‍കുന്നത്. ...
തൃശൂര്‍ : നന്തിലത്ത് ജിമാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫറിന് തുടക്കം. ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണം (ഒരു പവന് ...
എറണാകുളം: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ എറണാകുളം എംജി റോഡ് ഷോറൂമില്‍ പോള്‍കി ജ്വല്ലറി ഷോയ്ക്കു തുടക്കമായി. പ്രദര്‍ശനം പദ്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് രാജകീയതയുടെ അടയാളമായി ...
കൊച്ചി : ഓണത്തിന് കേരളവിപണിയില്‍ ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രാഹ്മിന്‍സ്. ബ്രാഹ്മിന്‍സ് അശ്വമേധം പദ്ധതിയില്‍ ബിഎംഡബ്ല്യു കാര്‍ ബമ്പര്‍ സമ്മാനമായി നല്‍കുമെന്ന് ...