April 2024
അചൽ കുമാർ ഗുപ്ത സൗത്ത് ഇന്ത്യൻ ബാങ്ക് അഡീഷണൽ ഡയറക്ടർ
Posted on: January 20, 2017
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി അചൽ കുമാർ ഗുപ്ത നിയമിതനായി. ഉന്നതതല കോർപറേറ്റ് ക്രെഡിറ്റ്, ട്രഷറി മാനേജ്മെന്റ് തുടങ്ങിയ ബാങ്കിംഗ് മേഖലകളിൽ ഗുപ്തയ്ക്ക് നാല്പതിൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് അക്കൗണ്ട്സ് ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ, എസ് ബി ഐ മ്യൂച്വൽഫണ്ട് മാനേജിംഗ് ഡയറക്ടർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയുടെ മാനേജിംഗ് ഡയറക്ടർ, ഐഎഫ്സിഐ വോൾടൈം ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചുണ്ട്.
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും
ഓഹരികളുടെ ഈടിന്മേല് വായ്പ നല്കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു