സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് ഫെസ്റ്റിവൽ സെയിൽ

Posted on: October 4, 2016

spicejet-great-festival-sal

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് ഫെസ്റ്റിവൽ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 888 രൂപ മുതലും രാജ്യാന്തര സർവീസുകളിൽ 3,699 രൂപ മുതലുമാണ് വൺവേ ഓഫർ.

ഓഫർപ്രകാരം ഇന്നു മുതൽ ഒക്ടോബർ 7 ന് അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 നവംബർ 8 മുതൽ 2017 ഏപ്രിൽ 13 വരെയാണ് യാത്രാകാലാവധി. കണക്ഷൻ ഫ്‌ളൈറ്റുകൾക്ക് ഓഫർ ബാധകമല്ല.